SignIn
Kerala Kaumudi Online
Saturday, 20 April 2024 7.36 AM IST

ഹജ്ജ് കർമ്മം: അപേക്ഷിക്കാം

hajj

നെടുമ്പാശേരി: ഈ വർഷം ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന് ജില്ലയിൽ വിപുലമായ സൗകര്യം. സൗജന്യ സേവന കേന്ദ്രങ്ങൾ 14 നിയോജക മണ്ഡലങ്ങളിലും പ്രവർത്തനം തുടങ്ങിയതായി ഹജ്ജ് കമ്മിറ്റി ജില്ലാ ട്രെയിനർ സി.എം. അസ്‌ക്കർ അറിയിച്ചു. അപേക്ഷ സമർപ്പണം മാർച്ച് 10ന് അവസാനിക്കും. ആലുവ, പെരുമ്പാവൂർ മണ്ഡലങ്ങളിലെ സേവന കേന്ദ്രങ്ങൾ പ്രധാന കേന്ദ്രങ്ങളായും മറ്റു 12 മണ്ഡലങ്ങളിലെ സേവന കേന്ദ്രങ്ങൾ ഉപകേന്ദ്രങ്ങളായുമാണ് പ്രവർത്തിക്കുക. അപേക്ഷ സമർപ്പി ക്കുന്നതിന് അതാതു മണ്ഡലത്തിലെ ട്രെയിനർമാരെ ബന്ധപ്പെടണം. മാസ്റ്റർ ട്രെയിനർ - 623825868, ജില്ലാ ട്രെയിനർ - 9562971129.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, HAJJ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.