SignIn
Kerala Kaumudi Online
Friday, 19 April 2024 7.38 PM IST

സ്കോളർഷിപ്പ് വിതരണം

1

പള്ളുരുത്തി: പ്രൊഫ. കെ. വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ സ്കൂളിൽ നിന്ന് കഴിഞ്ഞവർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു. പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. എം. ബീന ഉദ്ഘാടനം ചെയ്തു .മാനേജിംഗ് ട്രസ്റ്റ് പ്രൊഫസർ കെ. വി. തോമസ് അദ്ധ്യക്ഷത വഹിച്ചു. നർത്തകി രൂപ ജോർജ് സ്കോളർഷിപ്പ് വിതരണം ചെയ്തു. ചടങ്ങിൽ മിസ് കേരള ഫിസിക് പട്ടം നേടിയ അശ്വതി പ്രഹ്ലാദനെ ആദരിച്ചു .ചടങ്ങിൽ എം. എ. ചന്ദ്രശേഖരൻ , മുനിസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.