SignIn
Kerala Kaumudi Online
Sunday, 01 September 2024 5.11 AM IST

ജനസദസിന് നാളെ സമാപനം

Increase Font Size Decrease Font Size Print Page
y

മരട്: നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ജനസദസ് ഫയൽ അദാലത്തിൽ മൂന്നാം ദിവസവും വൻ ജനപങ്കാളിത്തം. വിവിധ വിഭാഗങ്ങളിലായി 270 അപേക്ഷകൾ തീർപ്പാക്കി. ഇതോടെ മൂന്ന് അദാലത്തുകളിലായി തീർപ്പാക്കിയ അപേക്ഷകളുടെ എണ്ണം 840 ആയി. ചെയർമാന്റെ ദുരിതാശ്വാസനിധിയിൽ നിന്ന് 16 പേർക്ക് ധനസഹായവും വിതരണം ചെയ്തു. ധനസഹായം ലഭിച്ചവരുടെ ആകെ എണ്ണം 62 ആയി. അദാലത്തിന്റെ സമാപനം നാളെ അയിനിനട ശിവപ്രസാദം ഹാളിൽ നടക്കും. നഗരസഭയിലെ 3, 4, 5, 6, 7, 8, 9,10,11,12,13,14 എന്നീ ഡിവിഷനുകളിലെ ഫയലുകൾക്ക് നാളെ തീർപ്പു കൽപ്പിക്കുമെന്ന് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.