SignIn
Kerala Kaumudi Online
Sunday, 01 September 2024 3.42 AM IST

ഹൊറൈസൺ വർക് ഷോപ്പ്

Increase Font Size Decrease Font Size Print Page
wordshop

കൊച്ചി: ഭക്ഷ്യവസ്തുക്കളുടെ പാക്കേജിംഗിനെക്കുറിച്ച് അറിവ് നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് (കീഡ് ), മൂന്ന് ദിവസത്തെ 'ടെക് ഹൊറൈസൺ' വർക് ഷോപ്പ് സംഘടിപ്പിച്ചു. ഏഴ് മുതൽ ഒമ്പത് വരെ അങ്കമാലിയിലുള്ള എന്റർപ്രൈസ് ഡെവലപ്‌മെന്റ് സെന്ററിലാണ് പരിശീലനം. എം.എസ്.എം.ഇ മേഖലയിലെ സംരംഭകർ ,​ എക്‌സിക്യുട്ടീവ്‌സ് എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ഭക്ഷ്യ വ്യവസായത്തിൽ പാക്കേജിംഗിന്റെ പ്രാധാന്യം, ഫുഡ് പാക്കേജിംഗ് മെറ്റീരിയലുകളുടെ തരങ്ങൾ, പാക്കേജിംഗ് ഡിസൈനും സുസ്ഥിര പാക്കേജിംഗും തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. 2,950 രൂപയാണ് ഫീസ്. വിവരങ്ങൾക്ക്: 0484 2532890/ 0484 2550322/ 9567538749.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.