SignIn
Kerala Kaumudi Online
Sunday, 01 September 2024 5.25 AM IST

ജോലിക്ക് അഭിമുഖം

Increase Font Size Decrease Font Size Print Page
interview

കൊച്ചി​: ജില്ലാ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ രണ്ട് സ്വകാര്യ സ്ഥാപനങ്ങളി ലേക്കുള്ള ഒഴിവുകളി ലേക്ക്‌ അഭിമുഖം നടത്തുന്നു. പ്ലസ്‌ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, എന്നീ യോഗ്യതകളുള്ള 18 നും 35 നും മധ്യേ പ്രായമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

12 നകം empekmdrive@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ അയച്ച ശേഷം 12ന് രാവിലെ 10. 30 ന് അഭിമുഖത്തിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ 250 രൂപ അടച്ച് വാക്ക് ഇൻ ഇന്റർവ്യൂവി​ലും പങ്കെടുക്കാമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0484-2422452, 2427494

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.