SignIn
Kerala Kaumudi Online
Sunday, 01 September 2024 5.13 AM IST

ആസ്റ്റർ മെഡ്സിറ്റിയിൽ പരിശോധനാ ക്യാമ്പ്

Increase Font Size Decrease Font Size Print Page
medicity

കൊച്ചി: ആസ്റ്റർ മെഡ്സിറ്റിയിൽ സ്‌കോളിയോസിസ് രോഗനിർണയത്തിനും ചികിത്സയ്ക്കും പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ ഒന്ന് മുതൽ ആറ് വരെ നീളുന്ന ക്യാമ്പ് ആസ്റ്റർ സ്‌പൈൻ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് നടത്തുന്നത്. നട്ടെല്ലിൽ അസ്വാഭാവികമായ വളവുകൾ ഉണ്ടാകുന്ന രോഗമാണ് സ്‌കോളിയോസിസ്.

ക്യാമ്പ് നടക്കുമ്പോൾ ഡോക്ടറെ കാണുന്നതിനുള്ള കൺസൾട്ടേഷൻ ഫീസ് പകുതിയായി കുറച്ചിട്ടുണ്ട്. എക്സ്റേ, റേഡിയേഷൻ പരിശോധനകൾ ആവശ്യമുള്ളവർക്ക് 20 ശതമാനം ഇളവുണ്ട്. ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾക്ക് ചികിത്സ തുടങ്ങുന്നത് മുതൽ രോഗം ഭേദമാകുന്നത് വരെ സമഗ്രമായ പരിരക്ഷ ഉറപ്പാക്കുന്ന പ്രത്യേക പാക്കേജുകളുമുണ്ട്. വിവരങ്ങൾക്ക്: 8111 998 098

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, SCOLIYOSIS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.