SignIn
Kerala Kaumudi Online
Saturday, 20 April 2024 10.51 AM IST

പിടിവിടാതെ...4767

covid-

കൊച്ചി: ജില്ലയിൽ ഇന്ന് 4767 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10 ആരോഗ്യ പ്രവർത്തകർക്കും വിദേശത്തുനിന്നും ഇരത സംസ്ഥാനത്തു നിന്നും എത്തിയ പത്തു പേരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. 4668 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 79 പേരുടെ ഉറവിടം വ്യക്തമല്ല. 3393 പേർ രോഗ മുക്തി നേടി. 5356 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 6081 പേരെ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 94169 ആണ്. വിവിധ ആശുപ്രതികളിൽ, എഫ്.എൽ.ടി സികളിൽ നിന്ന് 233 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 67210.

കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര 185
• തൃപ്പൂണിത്തുറ 128
• കടുങ്ങല്ലൂർ 103
• ആലങ്ങാട് 100
• പള്ളിപ്പുറം 84
• പായിപ്ര 82
• ഉദയംപേരൂർ 81
• എളംകുന്നപ്പുഴ 79
• ചെങ്ങമനാട് 78
• കൂത്താട്ടുകുളം 76
• കീഴ്മാട് 74
• കുമ്പളം 73
• പള്ളുരുത്തി 73
• കുമ്പളങ്ങി 69
• ഞാറക്കൽ 69
• ആലുവ 65
• കിഴക്കമ്പലം 61
• കലൂർ 60
• കോതമംഗലം 60
• പിറവം 60
• മുളന്തുരുത്തി 59
• കളമശ്ശേരി 58
• ചേരാനല്ലൂർ 58
• മൂവാറ്റുപുഴ 57
• ചേന്ദമംഗലം 56
• വാഴക്കുളം 54
• വെങ്ങോല 54
• ചൂർണ്ണിക്കര 53
• ശ്രീമൂലനഗരം 51
• എറണാകുളം സൗത്ത് 50
• ഏലൂർ 50
• ഫോർട്ട് കൊച്ചി 49
• ആയവന 48
• കുന്നത്തുനാട് 48
• നോർത്തുപറവൂർ 48
• നെടുമ്പാശ്ശേരി 47
• പെരുമ്പാവൂർ 47
• മട്ടാഞ്ചേരി 47
• കുന്നുകര 46
• മരട് 46
• കടവന്ത്ര 45
• നായരമ്പലം 45
• ഏഴിക്കര 44
• പല്ലാരിമംഗലം 44
• മൂക്കന്നൂർ 44
• അങ്കമാലി 42
• പാറക്കടവ് 42
• വൈറ്റില 41
• എളമക്കര 39
• കുട്ടമ്പുഴ 39
• വരാപ്പുഴ 39
• കോട്ടപ്പടി 38
• പാലാരിവട്ടം 37
• വടക്കേക്കര 36
• വടുതല 36
• വെണ്ണല 36
• ഇടപ്പള്ളി 35
• ചോറ്റാനിക്കര 35
• നെല്ലിക്കുഴി 35
• വാളകം 35
• ഒക്കൽ 34
• കോട്ടുവള്ളി 34
• ആവോലി 33
• കവളങ്ങാട് 33
• തേവര 31
• മഞ്ഞപ്ര 31
• കരുമാലൂർ 29
• പാലക്കുഴ 29
• കാലടി 28
• പാമ്പാകുട 28
• പൂതൃക്ക 28
• എടത്തല 27
• എറണാകുളം നോർത്ത് 26
• കൂവപ്പടി 26
• ചിറ്റാറ്റുകര 26
• പച്ചാളം 26
• പുത്തൻവേലിക്കര 26
• എടക്കാട്ടുവയൽ 25
• കടമക്കുടി 25
• മലയാറ്റൂർ നീലീശ്വരം 25
• അയ്യമ്പുഴ 23
• തോപ്പുംപടി 23
• മഴുവന്നൂർ 23
• കുഴിപ്പള്ളി 22
• തുറവൂർ 22
• മാറാടി 22
• മുളവുകാട് 22
• അശമന്നൂർ 21
• ഇലഞ്ഞി 21
• കാഞ്ഞൂർ 21
• ചെല്ലാനം 21
• തിരുമാറാടി 21
• പൈങ്ങോട്ടൂർ 21
• വാരപ്പെട്ടി 21
• തമ്മനം 20
• ഇടക്കൊച്ചി 19
• രായമംഗലം 19
• പോണേക്കര 18
• ഐക്കാരനാട് 17
• വടവുകോട് 17
• ആമ്പല്ലൂർ 15
• പനമ്പള്ളി നഗർ 15
• പിണ്ടിമന 15
• എടവനക്കാട് 13
• തിരുവാണിയൂർ 13
• ആരക്കുഴ 12
• കറുകുറ്റി 12
• കല്ലൂർക്കാട് 11
• കീരംപാറ 11
• പെരുമ്പടപ്പ് 11
• വേങ്ങൂർ 10
• ഐ എൻ എച്ച് എസ് 18
• സി .ഐ .എസ് .എഫ് . 2
• പോലീസ് ഉദ്യോ?ഗസ്ഥൻ 1
• അതിഥി തൊഴിലാളി 27

പത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

മുണ്ടംവേലി,മഞ്ഞള്ളൂർ,അയ്യപ്പൻകാവ്,മണീട്,മുടക്കുഴ,പോത്താനിക്കാട്,രാമമംഗലം,പൂണിത്തുറ,എളംകുളം,ചളിക്കവട്ടം.


അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.