SignIn
Kerala Kaumudi Online
Thursday, 25 April 2024 2.55 AM IST

ഇന്നലെ കൊ​വി​ഡ് 1807 പേർക്ക്

covid

കൊച്ചി: ജില്ലയിൽ 1807 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1726 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 14 പേരുടെ ഉറവിടം വ്യക്തമല്ല. 60 പേർ വിദേശം, ഇതര സംസ്ഥാനത്തു നിന്ന് എത്തിയവരാണ്. ഏഴ് ആരോഗ്യ പ്രവർത്തകരും 11 അതിഥി തൊഴിലാളികളും ഉൾപ്പെടുന്നു. ഇന്നലെ 1936 പേർ രോഗ മുക്തി നേടി. കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20257 ആണ് .


കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കോട്ടുവള്ളി 151
• എടവനക്കാട് 85
• പള്ളിപ്പുറം 80
• തൃക്കാക്കര 74
• ഒക്കൽ 63
• കളമശ്ശേരി 42
• വടക്കേക്കര 42
• കാഞ്ഞൂർ 41
• എളംകുന്നപ്പുഴ 39
• ഫോർട്ട് കൊച്ചി 36
• വരാപ്പുഴ 35
• കീഴ്മാട് 34
• കുമ്പളങ്ങി 34
• ആലങ്ങാട് 33
• കുന്നത്തുനാട് 31
• ചെങ്ങമനാട് 31
• കിഴക്കമ്പലം 30
• ചെല്ലാനം 30
• തൃപ്പൂണിത്തുറ 30

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കരുവേലിപ്പടി, കല്ലൂർക്കാട്, കീരംപാറ, കൂവപ്പടി, പനമ്പള്ളി നഗർ, പല്ലാരിമംഗലം, പാറക്കടവ്, മഞ്ഞള്ളൂർ, മലയാറ്റൂർ നീലീശ്വരം, രാമമംഗലം, വടവുകോട്, വാരപ്പെട്ടി, എടക്കാട്ടുവയൽ, കുന്നുകര, കുഴിപ്പള്ളി, പിണ്ടിമന, പൂതൃക്ക, മണീട്, മുളന്തുരുത്തി, വാളകം, അയ്യപ്പൻകാവ്, ആയവന, കുന്നുംപുറം, പച്ചാളം, മാറാടി, മൂക്കന്നൂർ, വേങ്ങൂർ, എളംകുളം, തിരുമാറാടി, പൈങ്ങോട്ടൂർ, പോണേക്കര, രായമംഗലം, ശ്രീമൂലനഗരം.

കൺട്രോൾ റൂം സേവനങ്ങൾ

ഇന്നലെ കൺട്രോൾ റൂമിൽ ലഭിച്ചത് 356 കോളുകൾ. ഇതിൽ 198 കോളുകൾ പൊതുജനങ്ങളിൽ നിന്നായിരുന്നു.മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4783 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

150 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാകൺട്രോൾറൂം നമ്പർ: 0484 2368802/2368902/2368702

വാക്‌സിനേഷൻ സംശയനിവാരണത്തിനായിവിളിക്കുക: 9072303861,9072303927

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.