SignIn
Kerala Kaumudi Online
Thursday, 25 April 2024 12.08 PM IST

ആശ്വാസം, കൊവിഡ് ഗ്രാഫ് താഴേക്ക്

covid

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം ജില്ലയിൽ കൊവിഡ് രോഗികൾ വീണ്ടും ആയിരത്തിൽ താഴെയായത് ആശ്വാസമായി. 977 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ കേരളത്തിന് പുറത്തു നിന്ന് എത്തിയതാണ്.957 പേർക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. എട്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം പിടിപെട്ടു. 1771 പേർ രോഗമുക്തി നേടി. 1541 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 2773 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ 40446 .കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ 14555 സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 10706 സാമ്പിളുകൾ കൂടി ഇന്നലെ പരിശോധയ്ക്ക് അയച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആർ) 9.1

• കരുമാലൂർ 203
• ചെല്ലാനം 41
• തൃക്കാക്കര 40
• കാലടി 28
• കളമശേരി 27
• എളംകുന്നപ്പുഴ 25
• കുട്ടമ്പുഴ 25
• എടത്തല 22
• ഞാറക്കൽ 22
• തൃപ്പൂണിത്തുറ 21
• പെരുമ്പാവൂർ 16
• മുളവുകാട് 16
• വെണ്ണല 16
• പള്ളുരുത്തി 15
• അങ്കമാലി 14
• ആലങ്ങാട് 13
• ഐക്കാരനാട് 13
• നോർത്തുപറവൂർ 13
• ഫോർട്ട് കൊച്ചി 12
• മട്ടാഞ്ചേരി 11
• വൈറ്റില 11
• ഇടപ്പള്ളി 10
• ഉദയംപേരൂർ 10
• തേവര 10

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.