SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.46 AM IST

മാറിയ വായനാ സങ്കേതങ്ങൾ പരിചയപ്പെടുത്തണം

p-rajeev

കൊച്ചി : വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ കാലത്തെ മാറിയ വായനാ സങ്കേതങ്ങൾ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന് വായനശാലകൾ പദ്ധതി തയ്യാറാക്കണമെന്ന് വ്യവയസായ മന്ത്രി പി രാജീവ് പറഞ്ഞു.
എറണാകുളം ജില്ലാ ലൈബ്രറി കൗൺസിലിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വി.ആർ.സോമൻ അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത നാടകകൃത്തും മുൻ എം.എൽ.എയുമായ ജോൺ ഫെർണാണ്ടസ് വായനാസന്ദേശം നൽകി . ജില്ലാ ലൈബ്രറി കൗൺസിൽ എം.ആർ. സുരേന്ദ്രൻ , ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി.സേതുരാജ് തുടങ്ങിയവർ പങ്കെടുത്തു .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, LIBRARY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.