SignIn
Kerala Kaumudi Online
Tuesday, 16 April 2024 7.43 PM IST

1461 പേർക്ക് കൊവി​ഡ്

covid

കൊച്ചി​: ജില്ലയിൽ ഇന്നലെ 1461 പേർക്ക് രോഗം സ്ഥിരീകരിച്ചു.

1186 പേർ രോഗ മുക്തി നേടി. 2481 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി.

•ഇന്നലെ രോഗവ്യാപന നി​രക്ക് 10.99%

• തൃപ്പൂണിത്തുറ - 63
• കീഴ്മാട് - 48
• കുമ്പളങ്ങി - 48
• ചിറ്റാറ്റുകര - 47
• കളമശ്ശേരി - 46
• ഇടക്കൊച്ചി - 44

• ചികിത്സയിൽ കഴിയുന്നവർ : 12640

ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയങ്ങൾ: 9072303861, 9072303927
(രാവിലെ 9 മുതൽ വൈകിട്ട് 5 വരെ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.