SignIn
Kerala Kaumudi Online
Thursday, 25 April 2024 3.15 PM IST

മടക്കയാത്രാപ്രശ്നം പരിഹരിക്കണം

df

കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ പ്രവാസ ലോകത്തേക്കുള്ള മടക്കയാത്രയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി ഡോ. ജയശങ്കർ, വിദേശകാര്യമന്ത്രി വി. മുരളീധരൻ എന്നിവർക്ക് ഓവർസീസ് എൻ.സി.പി ദേശീയ അദ്ധ്യക്ഷൻ ബാബു ഫ്രാൻസിസ് നിവേദനം സമർപ്പിച്ചു. ഇന്ത്യയും വിദേശരാജ്യങ്ങളും ഏർപ്പെടുത്തിയ യാത്രാനിയന്ത്രണങ്ങൾ മൂലം റസിഡന്റ് വിസയുടെ കാലാവധി അവസാനിച്ചും വരുമാനമില്ലാതെയും കഴിയുന്ന പ്രവാസികളിൽ ഭൂരിഭാഗവും തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. പ്രവാസികളെ സഹായിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഓവർസീസ് എൻ.സി.പി ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, PRAVASI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.