കൊച്ചി: ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരത്തിനു മുകളിൽ. ഇന്നലെ 1468 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടി.പി.ആറും വർദ്ധിച്ചു, 10.02ശതമാനം.
5 ൽ താഴെ
ഏലൂർ, കീരംപാറ, പാലാരിവട്ടം, പിണ്ടിമന, പൂണിത്തുറ, വാരപ്പെട്ടി, ശ്രീമൂലനഗരം, ഇടക്കൊച്ചി, എടക്കാട്ടുവയൽ, കല്ലൂർക്കാട് തുടങ്ങി 36ഇടങ്ങളിൽ.
ഇന്ന് രോഗ മുക്തി. - 868
നിരീക്ഷണത്തിൽ - 35591
ചികിത്സയിൽ - 12,353
വാക്സിനേഷൻ സംശയങ്ങൾക്ക്
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |