SignIn
Kerala Kaumudi Online
Thursday, 25 April 2024 5.15 PM IST

സമവായ ചർച്ചകൾ അഭിനന്ദനാർഹം കെ.എം.സി.സി

kmcc

കൊച്ചി: കിറ്റെക്‌സ് ഗ്രൂപ്പിന്റെയും സർക്കാരിന്റെയും പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണുന്നതിന് സർക്കാരിന്റെയും വ്യവസായമന്ത്രിയുടെയും നേതൃത്വത്തിൽ നടക്കുന്ന സമവായ ചർച്ചകൾ അഭിനന്ദനാർഹമാണെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ്. അതിൽ ഏവർക്കും സന്തോഷകരമായ ഒരു തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഭാരവാഹികൾ പറഞ്ഞു. കിറ്റെക്‌സ് ഗ്രൂപ്പും സർക്കാരിന്റെ വിവിധ വകുപ്പുകളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചചെയ്ത് അവയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നും മാളുകളെയും ഓൺലൈൻ വ്യാപാരത്തേയും പ്രോത്സാഹിപ്പിക്കുന്നതിന് പകരം കേരളത്തിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വ്യവസായങ്ങളെ നിലനിറുത്തുന്നതിനും അവയെ സംരക്ഷിക്കുന്നതിനും സർക്കാർ വേണ്ട നടപടികൾ കൈകൊള്ളുമെന്നും സംഘടനാ പ്രസിഡന്റ് ജി.കാർത്തികേയനും ജനറൽ സെക്രട്ടറി കെ.എം.വിപിനും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KMCC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.