കൊച്ചി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനം കടന്ന് ജില്ലയിൽ വീണ്ടും കൊവിഡ് തരംഗം. ഇന്നലെ 1901 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. അതിൽ 1837 പേരും സമ്പർക്കവ്യാപനത്തിന്റെ ഇരകളാണ്. രോഗം ബാധിച്ചവരിൽ 7 ആരോഗ്യ പ്രവർത്തകരുമുണ്ട്.
രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങൾ
• എളംകുന്നപ്പുഴ.................. 44
• തൃക്കാക്കര.........................44
• വടക്കേക്കര........................43
• പള്ളിപ്പുറം........................... 41
• കീഴ്മാട്.................................38
• കോതമംഗലം.....................38
• തൃപ്പൂണിത്തുറ..................35
• പള്ളുരുത്തി .....................33
• മലയാറ്റൂർ നീലീശ്വരം......33
• ചേന്ദമംഗലം .................. 32
• മരട് ................................. 32
• ചെല്ലാനം ........................31
• രായമംഗലം ...................31
ഇന്നലെ രോഗമുക്തി നേടിയവർ................... 1091
പുതുതായി നീരീക്ഷണത്തിൽ ആയവർ......... 2266
നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ സംഖ്യ... 38190
രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ.. 15672
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്........................... 10.52 ശതമാനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |