SignIn
Kerala Kaumudi Online
Thursday, 25 April 2024 10.27 PM IST

ഹയർ സെക്കൻഡറി തുല്യത പരീക്ഷ ഇന്നുമുതൽ

exam

കൊച്ചി: ഹയർ സെക്കൻഡറി തുല്യത പരീക്ഷ ഇന്നു മുതൽ നടക്കും. ജില്ലയിൽ 1091 പുരുഷന്മാരും 1342 സ്ത്രീകളും 328 പട്ടികജാതിക്കാരും 4 പട്ടികവർഗ്ഗക്കാരുമാണ് പരീക്ഷ എഴുതുന്നത്. ഹയർ സെക്കൻഡറി ഒന്നാം വർഷത്തിലേക്ക് 494 പുരുഷന്മാരും 689 സ്ത്രീകളുമടക്കം 1183 പേരാണ് പരീക്ഷ എഴുതുന്നത്. 141 പട്ടികജാതിക്കാരും മൂന്നു പട്ടിക വർഗക്കാരും പരീക്ഷ എഴുതുന്നുണ്ട്. ഹയർ സെക്കൻഡറി തുല്യതാ രണ്ടാം വർഷത്തിൽ 597 പുരുഷന്മാരും 653 സ്ത്രീകളും ഉൾപ്പടെ 1250 പേരാണ് പരീക്ഷ എഴുതുന്നത്. 187 പട്ടികജാതിക്കാരും ഒരു പട്ടിക വർഗക്കാരുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, HIGHER SECONDARY EQUIVALENT EXAMINATION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.