കൊച്ചി: ജില്ലയിൽ ഇന്നലെ 1687 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. അതിൽ 1669 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 16 പേരുടെ കാര്യത്തിൽ ഉറവിടം വ്യക്തമല്ല. പ്രാദേശിക തലത്തിൽ ഏറ്റവും അധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് മഴുവന്നൂരാണ് (63).
ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.................... 9.3 ശതമാനം
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവർ.................... 18420
ഇന്നലെ രോഗമുക്തി നേടിയവർ.................................... 1306
പുതുതായി വീടുകളിൽ നിരീക്ഷണത്തിലായവർ........... 3311
വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ ആകെ................ 42685
കൊവിഡ് ചികിത്സയ്ക്ക് ഒഴിവുള്ള കിടക്കകൾ......................2585
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |