SignIn
Kerala Kaumudi Online
Friday, 19 April 2024 1.26 PM IST

കരിഞ്ചന്ത: നിവേദനം നൽകി

fg

കൊച്ചി: അസംസ്‌കൃത വസ്തുക്കളുടെ കൃത്രിമ വിലക്കയറ്റം പിടിച്ചുനിറുത്താൻ നടപടിയാവശ്യപ്പെട്ട് ജനതാ കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (എച്ച്.എം.എസ് ) റവന്യൂമന്ത്രിക്കും കളക്ടർക്കും നിവേദനം നൽകി. കൊവിഡ് മറയാക്കി കരിങ്കല്ല്, പാറപ്പൊടി, മെറ്റൽ എന്നിവയ്ക്ക് ഒരടിക്ക് മൂന്ന് രൂപ മുതൽ ഏഴ് രൂപ വരെ വർദ്ധിപ്പിച്ചു. നിർമ്മാണജോലികൾ കൃത്രിമ വിലക്കയറ്റം മൂലം നിറുത്തിവച്ചത് തൊഴിലാളികളെ പട്ടിണിയിലുമാക്കി. ഇ.എം.എസ് ഭവനനിർമ്മാണ പദ്ധതി ലഭ്യമായ പാവങ്ങൾക്ക് സർക്കാർ നൽകുന്ന പണം കൊണ്ട് വീടിന്റെ പകുതി പണി പോലും തീർക്കാനാവുന്നില്ലെന്ന് യൂണിയൻ വൈസ് പ്രസിഡന്റ് മനോജ് ഗോപി നൽകിയ നിവേദനത്തിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, HMS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.