SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.17 AM IST

കൺ​ട്രോൾ റൂമുമായി​ എക്സൈസ്

fg

കൊച്ചി: ഓണം പ്രമാണിച്ച് എക്‌സൈസ് വകുപ്പ് മദ്യം- മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ആഗസ്റ്റ് 25 വരെ പ്രവർത്തിക്കും. വ്യാജമദ്യം, മയക്കുമരുന്ന്, പൊതുസ്ഥലങ്ങളിലെ മദ്യപാനം തുടങ്ങി​യ വിവരങ്ങൾ അറിയിക്കാം.

• എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എറണാകുളം- 0484- 2390657, 9447178059

• അസിസ്റ്റന്റ്‌ എക്‌സൈസ് കമ്മീഷണർ (എൻഫോഴ്‌സ്‌മെന്റ്)- 0484 23997480, 9496002867
• ജില്ലാ കൺട്രോൾ റൂം - 0484-2390657, 9447178059
• എക്‌സൈസ് സർക്കിൾ ഓഫീസ്, എറണാകുളം- 0484-2393121, 9400069552
• എക്‌സൈസ് സർക്കിൾ ഓഫീസ്, ആലുവ- 0484-2623655, 9400069560

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, EXICE CONTROL ROOM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.