കൊച്ചി: ജില്ലയിലെ പ്രതിദിന കൊവിഡ് വ്യാപനം 2000 നുമേൽ തുടരുന്നു. ഇന്നലെ മാത്രം 2246 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിൽ 2225 പേർക്കും സമ്പർക്കവ്യാപനമാണ്.
2 ആരോഗ്യ പ്രവർത്തകർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതിദിന കൊവിഡ് വ്യാപനം 40ന് മുകളിലുള്ള സ്ഥലങ്ങൾ
• നെല്ലിക്കുഴി............62
• കീഴ്മാട് .....................50
• തൃക്കാക്കര.............50
• പിണ്ടിമന .............. 49
• പള്ളിപ്പുറം.............43
• തൃപ്പൂണിത്തുറ......42
• പായിപ്ര................ 42
• കളമശ്ശേരി ............ 41
• കാലടി..................... 41
• എളംകുന്നപ്പുഴ.........40
• കുട്ടമ്പുഴ .............. 40
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
മണീട്, എറണാകുളം സൗത്ത്, എളംകുളം, ഒക്കൽ, ചക്കരപ്പറമ്പ്, പൂതൃക്ക, മട്ടാഞ്ചേരി, ഇലഞ്ഞി, എറണാകുളം നോർത്ത്, കുഴിപ്പള്ളി, ചളിക്കവട്ടം, പനമ്പള്ളി നഗർ, പനയപ്പിള്ളി, അയ്യപ്പൻകാവ്, കൂത്താട്ടുകുളം.
ഇന്ന് രോഗമുക്തി നേടിയവർ................ 1621
രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ...... 22108
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്................... 9.34 ശതമാനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |