SignIn
Kerala Kaumudi Online
Thursday, 18 April 2024 4.38 PM IST

രണ്ടരലക്ഷം വാക്സിൻ നൽകി റിലയൻസ്

relance

കൊച്ചി: റിലയൻസ് ഫൗണ്ടേഷൻ സംസ്ഥാനത്തിന് 2.5 ലക്ഷം കൊവിഡ് വാക്‌സിൻ ഡോസുകൾ സൗജന്യമായി നൽകി. കൊച്ചിയിലെത്തിയ വാക്‌സിനുകൾ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് കൈമാറി. സർക്കാരിന് വേണ്ടി ജില്ലാ കളക്ടർ ജാഫർ മാലിക്ക് വാക്‌സിൻ ഏറ്റുവാങ്ങി. വാക്സിൽ നൽകുന്നത് അറിയിച്ച് റിലയൻസ് പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യമന്ത്രി വീണ ജോർജിന്റെ സാന്നിദ്ധ്യത്തിൽ കൈമാറിയിരുന്നു.കൊവിഡിനെതിരായ പോരാട്ടത്തിൽ നിത അംബാനിയുടെ നേതൃത്വത്തിൽ റിലയൻസ് ഫൗണ്ടേഷൻ മുന്നിലുണ്ടായിരുന്നു. പരിശോധന മുതൽ ഹെൽത്ത് കെയർ, മെഡിക്കൽ ഓക്‌സിജൻ, സൗജന്യ ഭക്ഷണം, മാസ്‌ക് വിതരണം തുടങ്ങിയ സംരംഭങ്ങൾ റിലയൻസ് ഫൗണ്ടേഷൻ രാജ്യത്തുടനീളം നടത്തുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, RELIANCE FOUNDATION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.