SignIn
Kerala Kaumudi Online
Thursday, 25 April 2024 1.40 PM IST

തെരുവ് കച്ചവടത്തിന് അനുമതി

streetvendors-kochi

തോപ്പുംപടി: കൊച്ചി നഗരസഭയിൽ ഇനി തെരുവ് കച്ചവടക്കാർക്ക് വില്പ്ന നടത്താൻ അനുമതി. ഇന്നലെ കൂടിയ കൗൺസിലിൽ ഒട്ടേറെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഉയർന്നു. ഇതിൽ കൗൺസിൽ അംഗീകരിച്ച ഭേദഗതി ഉൾപ്പെടുത്തി ബൈലോ പൂർണമാക്കാൻ കൗൺസിലർമാരായ അഡ്വ.പി.എസ്.വിജു, അഡ്വ.മിനിമോൾ.വി.കെ, അഡ്വ.പ്രിയ പ്രശാന്ത് എന്നിവരെ കൗൺസിൽ ചുമതലപ്പെടുത്തി. ടൗൺ വെന്റിംഗ് കമ്മിറ്റി അംഗീകരിച്ച 1989 തെരുവ് കച്ചവടക്കാർക്ക് ഐഡന്റിറ്റി കാർഡ് നൽകും. റോഡുകളുടെയും ഫുട്പാത്തുകളുടെയും വീതി ഉൾപ്പെടെ പരിശോധിച്ച് കൊണ്ടായിരിക്കും കച്ചവടം. ഈ കാര്യങ്ങൾ പഠിക്കുന്നതിന് വേണ്ടി നഗരസഭാ കൗൺസിൽ സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആൻഡ് എൺവയോൺമെൻറൽ സ്റ്റഡീസ് എന്ന ഏജൻസിയെ ഏൽപ്പിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, THERUV
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.