SignIn
Kerala Kaumudi Online
Thursday, 25 April 2024 2.51 PM IST

നഗരസഭ സി.ഡി.എസ് ഓണചന്ത

onachantha

മൂവാറ്റുപുഴ: നഗരസഭയിലെ സി.ഡി.എസിന്റെ ഓണചന്ത ടൗൺ ഹാളിൽ നഗരസഭ ചെയർമാൻ പി.പി എൽദോസ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അബ്ദുൾ സലാം, അബ്ദുൾ ഖാദർ ,അജി മുണ്ടാടൻ, പ്രതിപക്ഷ നേതാവ് ആർ.രാകേഷ് , കൗൺസിലർമാരായ അമൽ ബാബു, സെബി കെ.സണ്ണി, എന്നിവർ പങ്കെടുത്തു. വിവിധ കുടുംബശ്രീ സംരഭകരുടെ ഗുണമേന്മയേറിയ ഉല്പന്നങ്ങൾ 20 ന് വൈകുന്നേരം വരെ ലഭ്യമാണ്. തനത് വിഭവങ്ങളായ കായ ഉപ്പേരിയും, ശർക്കര വരട്ടിയും ശുദ്ധമായ വെളിച്ചെണ്ണയിൽ വറുത്തെടുത്തത് ഓണചന്തയുടെ മാറ്റ് കൂട്ടുന്നു. വിവിധ തരം അച്ചാറുകൾ, പുളിയിഞ്ചി, കുടംപുളി വാളം പുളി, വീടുകളിൽ നിർമ്മിക്കുന്ന ശുദ്ധമായ നെയ്യ്, ചായ പൊടി, ഡിഷ്‌ വാഷുകൾ, ചവിട്ടി എന്നിവ വിപണിയിലുണ്ട്.പായസംമേളയും ഓണചന്തയുടെ ആകർഷണമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ONACHANTHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.