പറവൂർ: പറവൂർ സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ പുരസ്കാരം നൽകി അനുമോദിച്ചു. കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ച കെ.പി. പത്മകുമാറിനെ എം.എൽ.എ ആദരിച്ചു. ഭരണ സമിതി അംഗങ്ങളായ ടി.വി. നിധിൻ, വി.എസ്. ഷഡാനന്ദൻ, ഇ.പി. ശശിധരൻ, എം.എ. വിദ്യാസാഗർ, ജെ വിജയകുമാർ, സെക്രട്ടറി കെ. എസ്. ജയശ്രീ എന്നിവർ പങ്കെടുത്തു. പുരസ്കാരത്തിന് അർഹരായ വിദ്യാർത്ഥികൾക്ക് മൊമന്റോയും കാഷ് അവാർഡും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |