SignIn
Kerala Kaumudi Online
Friday, 29 March 2024 10.54 AM IST

കളമശേരി ഗവ.ഐ.ടി.ഐ അപേക്ഷ ക്ഷണിച്ചു

iti

കൊച്ചി: കളമശേരി ഗവ. ഐ.ടി.ഐ യിൽ പ്രവേശന നടപടികൾ ആരംഭിച്ചു. www.itiadmissions.kerala.gov.in വെബ്‌സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷിക്കണം. അപേക്ഷ ഫീസും ഓൺലൈനായാണ് അടയ്ക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് www.det.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 04842555505

കളമശേരി ഗവ. വനിത ഐ.ടി.ടിയിൽ 2021 - 22 അദ്ധ്യായന വർഷത്തേയ്ക്കുള്ള 6 ട്രേഡുകളിൽ പ്രവേശനം ആരംഭിച്ചു. അപേക്ഷകൾ ഓൺലൈനിലാണ് സ്വീകരിക്കുന്നത് itiadmissions.kerala.gov.in പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 14. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ 0484 2544750.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ITI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.