SignIn
Kerala Kaumudi Online
Saturday, 20 April 2024 12.26 AM IST

കൊവിഡ് പ്രതിരോധം ശക്തമാക്കും

fg

കളമശേരി: ഏലൂർ നഗരസഭയിൽ കൊവിഡ് കേസുകൾ വർദ്ധിച്ചതിനാൽ ഡി.സി.സി തുടങ്ങാനും ടെസ്റ്റിംഗിനും മറ്റുമായി വാഹനം വാടകയ്ക്ക് എടുക്കാനും തീരുമാനിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ, മറ്റ് പകർച്ച വ്യാധികൾ മുതലായവയെക്കുറിച്ച് ചർച്ചചെയ്യാൻ നഗരസഭാ ചെയർമാൻ എ.ഡി. സുജിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനിച്ചത്. വൈസ് ചെയർപേഴ്സൺ ലീല ബാബു, കൗൺസിലർമാരായ പി.എ. ഷെരീഫ് , ടി .എൻ .ഷെനിൻ, പി.എം അയൂബ്, എസ് .ഷാജി, നഗരസഭാ സെക്രട്ടറി പി.കെ. സുഭാഷ് , പി .എച്ച്. സി .മെഡിക്കൽ ഓഫീസർ , നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.