SignIn
Kerala Kaumudi Online
Friday, 19 April 2024 1.41 PM IST

ഇരുപത് ലക്ഷംപേർക്ക് വർഷം തോറും അന്ധത

blindness

കൊച്ചി: കണ്ണിന്റെ ഉപരിതലത്തിലുള്ള സുതാര്യപാളിയായ കോർണിയയ്ക്ക് കേടുപാടുകൾ സംഭവിക്കുന്നതു മൂലം ഇന്ത്യയിൽ 20 ലക്ഷം പേർക്ക് അന്ധത സംഭവിക്കുന്നെന്ന് വിദഗ്‌ദ്ധർ. വർഷം തോറും പതിനായരിക്കണക്കിനാളുകളാണ് പുതുതായി അന്ധരാകുന്നത്. കോർണിയ മാറ്റിവച്ച് ഇവരുടെ അന്ധത പരിഹരിയ്ക്കാനാകും.കണ്ണുകൾ ദാനം ചെയ്യാൻ കൂടുതൽ പേർ സന്നദ്ധരാകണമെന്ന് തിരുവനന്തപുരം അഗർവാൾസ് കണ്ണാശുപത്രിയിലെ ഡോ. ജെയ് മാത്യു പെരുമാൾ പറഞ്ഞു. ഏതു ലിംഗത്തിലും പ്രായത്തിലുമുള്ളവർക്കും കണ്ണുകൾ ദാനം ചെയ്യാം. എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ്, റാബിസ്, സെപ്റ്റിസീമിയ, അക്യൂട്ട് ലുക്കീമിയ (ബ്ലഡ് കാൻസർ), ടെറ്റനസ്, കോളറ എന്നിവയും മെനിഞ്ചൈറ്റിസ്, എൻസെഫലൈറ്റിസ് തുടങ്ങിയ പകർച്ചവ്യാധികളും ബാധിച്ചവരുടെ നേത്രദാനം പാടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, EYE TRANSPLANTATION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.