SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.21 AM IST

വിദ്യാർത്ഥികൾ ഭീമഹർജി നൽകും

cbsc

കൊച്ചി: ഉന്നതപഠനവുമായി ബന്ധപ്പെട്ട പ്രവേശനരീതിയിൽ മാറ്റം വരുത്തി പൊതുപരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം വരുത്തി ഇതര ബോർഡുകളിൽ പഠിച്ചവർക്കും തുല്യത ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ഒരുലക്ഷത്തി ഏഴായിരം സി.ബി.എസ്.ഇ വിദ്യാർത്ഥികൾ ഒപ്പിട്ട ഭീമഹർജി പ്രധാനമന്ത്രി, മുഖ്യമന്ത്രി, യു.ജി.സി ചെയർമാന്മാർ എന്നിവർക്ക് സമർപ്പിക്കും.

ഗൂഗിൾ ഫോം വഴി ഒപ്പിട്ട നിവേദനം നാഷണൽ കൗൺസിൽ ഒഫ്‌ സി.ബി.എസ്.ഇ സ്കൂൾ സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജന് കൈമാറി.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ വിഷയം അവതരിപ്പിച്ചതായി ഇന്ദിര രാജൻ പറഞ്ഞു. കൊവിഡാനന്തര സ്കൂൾ നടത്തിപ്പ് ചർച്ച ചെയ്യാൻ മാനേജർമാരുടെ യോഗം മേഖല അടിസ്ഥാനത്തിൽ ചേരാനും കൗൺസിൽ യോഗം തീരുമാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CBSE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.