SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.33 AM IST

മാ​ലി​ദ്വീ​പ് ​കോ​ൺ.​ ജ​ന. കു​സാ​റ്റിൽ

df

കളമശേരി: മാലിദ്വീപ് റിപ്പബ്ലിക്കിന്റെ കോൺസുൽ ജനറൽ ആമിനത്ത് അബ്ദുള്ള ദീദി കുസാറ്റ് സന്ദർശിച്ചു. വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനനുമായും മറ്റ് സർവകലാശാലാ ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിൽ അക്കാദമിക്, ഗവേഷണ മേഖലകളിൽ കുസാറ്റുമായി സഹകരിക്കാനുള്ള മാലിദ്വീപിന്റെ താൽപ്പര്യം കോൺസുൽ ജനറൽ അറിയിച്ചു. മാലിദ്വീപിൽ നിന്ന് ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്കായി കൂടുതൽ വിദ്യാർത്ഥികളെ അയയ്ക്കുന്ന രീതികളും പൊതു താൽപ്പര്യമുള്ള പ്രോഗ്രാമുകൾ ആരംഭിക്കുന്നതിന് ഫാക്കൽറ്റി അംഗങ്ങളുടെ കൈമാറ്റവും പ്രത്യേക മേഖലകളിൽ കുസാറ്റിന്റെ ഫാക്കൽറ്റി അംഗങ്ങളിൽ നിന്നുള്ള കൺസൾട്ടൻസി സേവനങ്ങളുടെ സാദ്ധ്യതകളും യോഗം ചർച്ച ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.