കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തിൽ താഴെ. ഇന്നലെ 1,893 പേർക്കാണ് രോഗം ബാധിച്ചത്. 1,829 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ.
കൂടുതൽ
കുട്ടമ്പുഴ - 88
നായരമ്പലം - 67
തൃപ്പൂണിത്തുറ - 58
ചോറ്റാനിക്കര - 53
അങ്കമാലി - 42
അഞ്ചിൽ താഴെ
എളംകുന്നപ്പുഴ, കരുമാലൂർ, കീരംപാറ, കുന്നുകര, പനമ്പള്ളി നഗർ, പിണ്ടിമന, പൂതൃക്ക തുടങ്ങി 28 ഇടങ്ങളിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |