SignIn
Kerala Kaumudi Online
Thursday, 28 March 2024 8.09 PM IST

മദ്ധ്യമേഖല തപാൽ അദാലത്ത് 29​ന്

df

കൊച്ചി: മദ്ധ്യമേഖല തപാൽ അദാലത്ത് 29​ന് രാവിലെ 11 ന് ഗൂഗിൾ മീറ്റ് വഴി നടത്തും. മാവേലിക്കര, ആലപ്പുഴ, ചങ്ങനാശേരി, കോട്ടയം, ഇടുക്കി, ആലുവ, എറണാകുളം, ഇരിങ്ങാലക്കുട, തൃശൂർ, ലക്ഷദ്വീപ് ഡിവിഷനുകൾക്ക് കീഴിലുള്ള പോസ്റ്റ് ഓഫീസുകളിലെ കൗണ്ടർ സേവനങ്ങൾ, സേവിംഗ്സ് ബാങ്ക്, മണിയോർഡർ തുടങ്ങിയവ സംബന്ധിച്ച പരാതികൾ പരിഗണിക്കും. പരാതികൾ adpgcr.keralapost@gmail.com, pmgcr.keralapost@gmail.com വിലാസങ്ങളിലോ, എം .പി രമേശ് , അസി. ഡയറക്ടർ (പബ്ലിക് ഗ്രീവൻസസ്), ഓഫിസ് ഒഫ് ദി പോസ്റ്റ്മാസ്റ്റർ ജനറൽ, സെൻട്രൽ റീജിയൺ, കൊച്ചി​ 682020 എന്ന വിലാസത്തിലോ 22​നോ അതിനു മുൻപോ ലഭിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, POST
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.