SignIn
Kerala Kaumudi Online
Thursday, 25 April 2024 12.33 PM IST

വായ്പാ പദ്ധതികളുടെ പലിശനിരക്ക് കുറച്ചു

loan

മൂവാറ്റുപുഴ: ഒ.ബി.സി- മത ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള വായ്പാ പദ്ധതികളുടെ പലിശനിരക്ക് കുറച്ചു. സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ മറ്റു പിന്നോക്ക വിഭാഗം (ഒ.ബി.സി), മത ന്യൂനപക്ഷ വിഭാഗം എന്നീ വിഭാഗത്തിൽപ്പെട്ടവർക്ക് തനത് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കി വരുന്ന വിവിധ വായ്പാ പദ്ധതികൾക്ക് ഒന്നര ശതമാനം പലിശ കുറച്ചിരിക്കുന്നു.കുടുംബ വാർഷിക വരുമാനം 3,00,000 രൂപയിൽ കുറവുള്ളവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഭവനപുനരുദ്ധാരണ വായ്പ, വ്യാപാര വികസന വായ്പ, പ്രവർത്തന മൂലധന വായ്പ, വ്യക്തിഗത വായ്പ, ഒ.ബി.സി വിഭാഗങ്ങൾക്കുള്ള ഭവന നിർമ്മാണ വായ്പ തുടങ്ങിയ വായ്പകളുടെ പലിശനിരക്കാണ് കുറച്ചിരിക്കുന്നത്. വിവരങ്ങൾക്ക് 0485 - 2964005.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, LOAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.