കൊച്ചി: ജില്ലയിൽ ഇന്നലെ 2901 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച 1645 ആയിരുന്നു ജില്ലയിലെ പ്രതിദിന കൊവിഡ് നിരക്ക്. ഇന്നലെ രോഗം സ്ഥിരീകരിച്ചവർ 2867 പേർക്കും സമ്പർക്ക വ്യാപനമാണ്. 6 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.
രോഗതീവ്രത കൂടിയ മേഖലകൾ
• പള്ളിപ്പുറം 92
• തൃക്കാക്കര 77
• കറുകുറ്റി 75
• കോട്ടുവള്ളി 71
• കളമശ്ശേരി 66
• ചെങ്ങമനാട് 60
• കവളങ്ങാട് 56
• ഇടപ്പള്ളി 55
• നെടുമ്പാശ്ശേരി 53
• കോതമംഗലം 52
കുറവ് (അഞ്ചിൽ താഴെ)
എളംകുളം ,പനയപ്പിള്ളി ,പാമ്പാകുട ,പെരുമ്പാവൂർ ,പനമ്പള്ളി നഗർ ,ചക്കരപ്പറമ്പ്
ഇന്നലെ രോഗമുക്തി നേടിയവർ................. 3362
വീടുകളിൽനിരീക്ഷണത്തിൽ ഉള്ളവർ....... 37983
ചികിത്സയിലുള്ളവർ ആകെ...............27726
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്............. 16.74 ശതമാനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |