SignIn
Kerala Kaumudi Online
Saturday, 20 April 2024 4.42 AM IST

പാർട്ട് ടൈം ഗസ്റ്റ് ലക്ചറർ ഒഴിവ്

fg

കൊച്ചി: തൃപ്പൂണിത്തുറ ഗവ. കോളേജിലെ ഹിസ്റ്ററി വിഭാഗത്തിൽ പാർട്ട് ടൈം ഗസ്റ്റ് ലക്‌ചററുടെ ഒഴിവുണ്ട്. യു.ജി.സി നിബന്ധനകൾക്കനുസരിച്ചുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവരും എറണാകുളം കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെയോ കോളേജ് വിദ്യാഭ്യാസ മേധാവിയുടെയോ ഗസ്റ്റ് പാനൽ സർട്ടിഫിക്കറ്റുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം സെപ്തംബർ 21 ന് മുമ്പ് govcoltpr@yahoo.in എന്ന മെയിലിലേക്ക് അയയ്ക്കണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. കൂടിക്കാഴ്ച സെപ്തംബർ 29 ന്. വിശദ വിവരങ്ങൾക്ക് : 04842 776187, 9656633222

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.