SignIn
Kerala Kaumudi Online
Friday, 29 March 2024 2.04 AM IST

സ്‌കൂൾ,കോളേജ് തുറക്കൽ:ജാഗ്രത

fg

കൊച്ചി: കോളേജുകളും സ്‌കൂളുകളും തുറക്കുന്നതിന് മുന്നോടിയായി കൂടുതൽ ജാഗ്രതയോടെയയുള്ള മുന്നൊരുക്കങ്ങൾ നടത്താൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായി ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. കൊവിഡ് രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവരെ കണ്ടെത്തി ക്വാറന്റൈനിൽ പാർപ്പിക്കുന്നത് കൂടുതൽ ശക്തിപ്പെടുത്തും. ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കും. ഇതോടൊപ്പം ശക്തമായ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. ആർ.ആർ.ടികളുടെ പ്രവർത്തനം പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലത്തിൽ സ്ഥിരമായി വിലയിരുത്തി പോരായ്മകൾ പരിഹരിക്കും. അനാവശ്യമായ ആന്റിജൻ ടെസ്റ്റ് ഒഴിവാക്കി ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്താനും അതോറിറ്റി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.