SignIn
Kerala Kaumudi Online
Thursday, 25 April 2024 12.40 AM IST

യു.ഡി.എഫ് തകർച്ചയിൽ: മന്ത്രി

raju

കൊച്ചി: കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് തകർച്ചയുടെ അവസാനഘട്ടത്തിലാണെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എൻ.ടി. കുര്യച്ചൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പൗലോസ് മുടക്കംതല, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഗീവർ പുതുപ്പറമ്പിൽ, തോമസ് പാലമറ്റം, ടി.ഡി. സ്റ്റീഫൻ, എസ് അനിൽകുമാർ, എം.എൽ. ജോയ്, പി.എം. ലാലു, സത്യൻ പുതുമന, ഷൈനി മാനുവൽ, മിനിമോൾ, സീത സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ANTONYRAJU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.