SignIn
Kerala Kaumudi Online
Friday, 29 March 2024 4.45 PM IST

കൊവിഡ്: ടി.പി.ആർ @ 18.23

fg

കൊച്ചി: ജില്ലയിൽ ഇന്നലെ നാല് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 2810 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2771 പേർക്കും സമ്പർക്കം വഴിയാണ് രോഗം പകർന്നത്.

പ്രാദേശികാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കറുകുറ്റി (111)യിലാണ്. എളംകുളം, തോപ്പുംപടി, മട്ടാഞ്ചേരി, എറണാകുളം നോർത്ത്, പോണേക്കര, മുണ്ടംവേലി, വടുതല, കുഴിപ്പള്ളി, ചെല്ലാനം, പൂണിത്തുറ, അയ്യമ്പുഴ, കരുവേലിപ്പടി, നായരമ്പലം, പനമ്പള്ളി നഗർ, പനയപ്പിള്ളി എന്നിവിടങ്ങിൽ ഇന്നലെ അഞ്ചിൽതാഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

 ചികിത്സയിൽ : 21211

 ഇന്നലെ രോഗമുക്തി: 5708

 വീടുകളിൽ നിരീക്ഷണത്തിൽ: 33166

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.