SignIn
Kerala Kaumudi Online
Thursday, 25 April 2024 11.11 PM IST

1,529 പേർക്ക് കൂടി കൊവിഡ്

fg

കൊച്ചി: ജില്ലയിൽ ഇന്നലെ 1,529 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. 1,495 പേർക്കും സമ്പർക്കം വഴിയാണ് രോഗം.
തൃക്കാക്കര, അങ്കമാലി, തൃപ്പൂണിത്തുറ, മഴുവന്നൂർ, തുറവൂർ എന്നിവിടങ്ങളിലാണ് കൂടുതൽ രോഗികൾ. ഒക്കൽ, കവളങ്ങാട്, കാഞ്ഞൂർ, കുമ്പളം, ഞാറക്കൽ തുടങ്ങി 31 ഇടങ്ങളിൽ അഞ്ചിൽ താഴെയാണ് രോഗികൾ.


ആകെ രോഗികൾ- 2,5713
രോഗമുക്തി- 606
ടി.പി.ആർ- 13.75
വീടുകളിൽ നിരീക്ഷണത്തിൽ- 42604

വാക്‌സിനേഷൻ
ഇന്നലെ നടന്ന കൊവിഡ് വാക്സിനേഷനിൽ 17,412 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 5,322 ആദ്യ ഡോസും, 12,090 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 16,796 ഡോസും, 399 ഡോസ് കൊവാക്‌സിനും 217 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
41,82,845 ഡോസ് വാക്സിനാണ് നൽകിയത്. 28,50,804 ആദ്യ ഡോസ് വാക്സിനും, 13,32,041 സെക്കന്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 37,42,265 ഡോസ് കൊവിഷീൽഡും, 4,29,390 ഡോസ് കോവാക്സിനും, 11,190 ഡോസ് സുപ്ട്നിക് വാക്സിനുമാണ്.
വാക്‌സിനേഷൻ സംശയങ്ങൾക്ക്
9072303861, 9072303927, 9072041171, 9072041172

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.