SignIn
Kerala Kaumudi Online
Thursday, 18 April 2024 7.20 PM IST

എം.കെ. കുഞ്ഞോലിന് സ്വീകരണം

hindu

കൊച്ചി: പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി തിരിച്ചെത്തിയ എം.കെ. കുഞ്ഞോലിന് ഹിന്ദു ഐക്യവേദി നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകി. സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായ കെ.വി. ശിവൻ, ക്യാപ്റ്റൻ കെ. സുന്ദരൻ, എസ്. സുധീർ, സെക്രട്ടറി ഇ.ജി. മനോജ്, എ.ബി. ബിജു, കെ.പി. സുരേഷ്, ജില്ലാ ഭാരവാഹികളായ പി.കെ. ചന്ദ്രശേഖരൻ, പി.സി. ബാബു, പ്രകാശൻ തുണ്ടത്തുംകടവ്, കെ.എസ്. ശിവദാസ്, മഹിള ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി ഷീജ ബിജു, കെ.പി. തൃദീപൻ, കെ.ജി. ഹരിദാസ്, വേണുഗോപാൽ, കെ. മുരളി, കെ.എസ്. സനന്ദനൻ, മോഹൻകുമാർ, എ.വി. കലേശൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MK KUNJOL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.