SignIn
Kerala Kaumudi Online
Friday, 19 April 2024 11.26 AM IST

ആടുവളർത്തൽ പരിശീലനം

farm

കൊച്ചി: മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ 40 പേർക്ക് വാണിജ്യാടിസ്ഥാനത്തിലുള്ള ആടുവളർത്തലിൽ പരിശീലനം ആരംഭിച്ചു. ആലുവയിലെ പരിശീലനകേന്ദ്രത്തിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു.വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി.എം. രചന, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ബേബി ജോസഫ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലത്തീഫ് പൂഴിത്തറ, വകപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ. ഇ.ടി. ബിന്ദു, ഡോ. ലിസി വർഗീസ്, ഡോ. ലീനാ പോൾ, ഫീൽഡ് ഓഫീസർ പി.ആർ. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. വിവരങ്ങൾക്ക് 04842631355. വാട്ട്സാപ്പ്: 88522708.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, GOAT FARMING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.