കൊച്ചി: ജില്ലയിൽ ഇന്നലെ 963 പേർക്ക് കൊവിഡ് ബാധിച്ചു. 930 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 484 പേർ രോഗമുക്തി നേടി. വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 29056 ആണ്. ടി.പി.ആർ 16.11 ആയി ഉയർന്നു. 5978 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. ജില്ലയിൽ ഇതുവരെ 50,52,468 ഡോസ് വാക്സിനാണ് നൽകിയത്. 29,88,515 ആദ്യ ഡോസ് വാക്സിനും 20,63,953 സെക്കൻഡ് ഡോസ് വാക്സിനും നൽകി. ഇതിൽ 45,14,543 ഡോസ് കൊവിഷീൽഡും 5,22,292 ഡോസ് കൊവാക്സിനും 15,633 ഡോസ് സ്പുട്നിക് വാക്സിനുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |