SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.18 PM IST

ബൈബിൾ കൺവെൻഷന് തുടക്കം

bible

പള്ളുരുത്തി: കൊച്ചി രൂപത സായാഹ്ന ബൈബിൾ കൺവെൻഷൻ 26, 27, 28 തീയതികളിലായി ഇടക്കൊച്ചിയിൽ നടക്കും. വെള്ളിയാഴ്‌ച വൈകിട്ട് 5 ന് ബിഷപ്പ് ഡോ.ജോസഫ് കരിയിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ ആവിലാസദൻ ധ്യാനകേന്ദ്രത്തിലെ ഫാ.റാഫ്സൽ പീറ്റർ കൺവെൻഷൻ നയിക്കും. അക്വിനാസ്കോളേജ് ഗ്രൗണ്ടിൽ നടക്കാറുള്ള കൺവെൻഷൻ കൊവിഡ് പശ്ചാത്തലത്തിൽ സെന്റ്.മേരീസ് പള്ളിയിലാണ് നടത്തുന്നത്. ഓൺലൈനിലും ഓഫ്‌ലൈനിലും കൺവെൻഷൻ നടത്തുമെന്ന് കൺവീനർ ഫാ.ആന്റണി തൈവീട്ടിൽ അറിയിച്ചു. ഫാ.സെബാസ്റ്റിൻ പുത്തംപുരക്കൽ, ഫാ. ജോണി പുതുക്കാടൻഞ്ചേരി, കെ. എക്സ്. ആന്റണി, ഫാ. അഗസ്റ്റിൻ കടവിപ്പറമ്പിൽ, ടി.എസ്. ജോസി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, BIBLE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.