SignIn
Kerala Kaumudi Online
Friday, 29 March 2024 3.20 AM IST

തെരുവു നാടകമത്സരം 9ന് തുടങ്ങും

nadakam

കളമശേരി: സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന സംസ്ഥാന തെരുവുനാടക മത്സരം 9ന് തുടങ്ങും. ഇടപ്പള്ളി നാടക പഠന കേന്ദ്രത്തിന്റെ 'ചെ; എന്റെ സ്വന്തം ടൈറ്റൻ', നവയുഗം മുപ്പത്തടത്തിന്റെ 'തമസോ മാ ജ്യോതിർഗമയ', പള്ളുരുത്തി നാടകപ്പുരയുടെ 'ഇൻക്വിൽ അബ് സിന്ദ് അബാദ്', അമ്പലമുകൾ സി.ഐ.ടി.യു കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 'ഒടുവിൽ അവർ എന്നെയും തേടിയെത്തി', ആലുവ ആർട്ടേഴ്സ് ഗ്രൂപ്പിന്റെ 'കാട്ടുമാക്കാൻ', പെരുമ്പാവൂർ കളിയരങ്ങിന്റെ 'ഒറ്റപ്പെട്ടവരുടെ ശബ്ദം' തുടങ്ങിയ നാടകങ്ങൾ അരങ്ങേറും. ചിത്രരചന, വാട്ടർ കളർ പെയിന്റിംഗ് എന്നിവ ഏലൂർ എസ്.സി.എസ് മേനോൻ ഹാളിൽ നടക്കും. ഉപന്യാസം, കഥ, കവിത രചനാ മത്സരങ്ങളിൽ പങ്കെടുക്കാൻ സൃഷ്ടികൾ 10 വരെ cpimekmconference2021@gmail.com എന്ന ഇമെയിലിൽ സ്വീകരിക്കും. ഫോൺ: 98467 92475.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DRAMA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.