SignIn
Kerala Kaumudi Online
Thursday, 25 April 2024 4.49 AM IST

സർവ്വേ ഇന്ന് മുതൽ

chellanam

കൊച്ചി: സംസ്ഥാന സർക്കാർ, കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ (കുഫോസ്) നേതൃത്വത്തിൽ ചെല്ലാനത്ത് നടപ്പിലാക്കുന്ന മാതൃകാ മത്സ്യഗ്രാമം പദ്ധതിയുടെ അവസാനഘട്ട സർവേ ഇന്ന് തുടങ്ങും. മുണ്ടംവേലി കാട്ടിപറമ്പിൽ രാവിലെ ഒമ്പതിന് കുഫോസ് വൈസ് ചാൻസലർ ഡോ.കെ.റിജി ജോൺ നടപടികൾക്ക് തുടക്കം കുറിക്കും. കെ.ജെ.മാക്‌സി എം.എൽ.എ, കുഫോസ് രജിസ്ട്രാർ ഡോ.ബി.മനോജ് കുമാർ എന്നിവർ പങ്കെടുക്കും. കുഫോസിലെ ബി.എഫ്.എസ്.സി അവസാനവർഷ വിദ്യാർത്ഥികളാണ് സർവേയുടെ എന്യുമറേറ്റർമാർ.
പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള കുഫോസ് കരട് റിപ്പോർട്ട് ജൂലൈ 15 ന് സർക്കാറിന് സമർപ്പിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CHELLANAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.