SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.33 AM IST

ഐക്യ കർഷക സംഘം ധർണ 16ന്

farmer

കൊച്ചി: ഐക്യ കർഷക സംഘം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (വ്യാഴം) രാവിലെ 10ന് കണയന്നൂർ താലൂക്ക് ഓഫീസിനു മുന്നിൽ ധർണ നടത്തും. ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്യും. ഐക്യ കർഷക സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി. വിജയദേവൻ പിള്ള അദ്ധ്യക്ഷനാകും. കെ.രജികുമാർ, അഡ്വ.പി.ജി. പ്രസന്നകുമാർ, എം.കെ.എ. അസ്സീസ്, ജെ. കൃഷ്ണകുമാർ, തമ്പി മത്തായി, സിറിയക് റാഫേൽ, പി.ടി. സുരേഷ് ബാബു, ബേബി പറക്കറ്റിൽ, ബേബി ജോൺ, എ.എസ്. ദേവപ്രസാദ്, വി.ബി. മോഹനൻ, ജി. വിജയൻ, സി.എ. നാരായൺ കുട്ടി, അഡ്വ.ശ്രീകാന്ത് എസ്. നായർ എന്നിവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, DHARNA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.