SignIn
Kerala Kaumudi Online
Thursday, 25 April 2024 6.42 AM IST

അദാലത്ത് നീട്ടി

adalath

കൊച്ചി: കെട്ടിടനിർമാണ തൊഴിലാളിക്ഷേമ സെസ്സ് നിയമപ്രകാരമുള്ള കുടിശിക പിരിച്ചെടുക്കൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അദാലത്ത് നീട്ടി. സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ലേബർ ഓഫീസറുടെ കാര്യാലയത്തില കൊച്ചി ഡെപ്യൂട്ടി ലേബർ ഓഫീസറുടെ കാര്യാലയത്തിലുമാണ് അദാലത്ത് നടക്കുന്നത്. അദാലത്തിൽ റസിഡൻഷ്യൽ കെട്ടിടങ്ങളുടെ അസസ്‌മെന്റ് നോട്ടീസ്, കാരണം കാണിക്കൽ നോട്ടീസ് എന്നിവയിൽ പൂർണമായും പലിശ ഇളവും വാണിജ്യ കെട്ടിടങ്ങൾക്ക് 50% പലിശ ഇളവും അനുവദിക്കും. കൂടാതെ റവന്യൂ റിക്കവറിയായ കേസുകളിൽ ഗാർഹിക കെട്ടിടങ്ങൾക്ക് പലിശ പൂർണ്ണമായി ഒഴിവാക്കുകയും വാണിജ്യ കെട്ടിടങ്ങൾക്ക് 50 ശതമാനം ഇളവ് അനുവദിക്കുകയും ചെയ്യും. വിവരങ്ങൾക്ക്: 0484 2423110.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ADAALATH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.