SignIn
Kerala Kaumudi Online
Friday, 26 April 2024 2.36 AM IST

സി.എം.എഫ്.ആർ. ഐയിൽ ഒഴിവ്

job

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ. ഐ) കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ഗവേഷണപദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ യംഗ് പ്രൊഫഷണലിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. ഒരു ഒഴിവാണുള്ളത്. മറൈൻ സയൻസ്, മറൈൻ ബയോളജി, ഫിഷറീസ് സയൻസ്, എൻവയൺമെന്റൽ സയൻസ് എന്നിവയിലേതിലെങ്കിലുമുള്ള എം.എസ്‌സിയാണ് യോഗ്യത. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഗവേഷണം, സമുദ്രപഠന മേഖലയിലെ വിവരശേഖരണം, ഫീൽഡ് സർവേ, ഐ.ടി.സി മാനേജ്‌മെന്റ്, തണ്ണീർത്തട വിവരശേഖരണം, ലബോറട്ടറി അനാലിസിസ് എന്നിവയിലുള്ള പ്രവൃത്തി പരിചയം അഭിലഷണീയ യോഗ്യതയാണ്. സർട്ടിഫിക്കറ്റുകളുടെ കോപ്പി nicracmfrikochi@gmail.com ലേക്ക് 31നകം അയയ്ക്കണം. വിവരങ്ങൾക്ക് www.cmfri.org.in

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CMFRI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.