SignIn
Kerala Kaumudi Online
Friday, 19 April 2024 6.33 PM IST

മോട്ടോർ തൊഴിലാളി പണിമുടക്ക് 30ന്

fg

കൊച്ചി: ഓട്ടോ- ടാക്സി നിരക്ക് വർദ്ധന ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എം.എസ് മോട്ടോർ തൊഴിലാളി യൂണിയൻ 30ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാന വ്യാപകമായി പണിമുടക്കും.

സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കുക, ഓട്ടോ- ടാക്സി വാഹനങ്ങൾക്ക് ഇന്ധന സബ്സിഡി അനുവദിക്കുക, സ്വകാര്യ ബസ് മേഖലയിലെ തൊഴിൽ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിരക്ക് വർദ്ധനയ്ക്കൊപ്പം മുന്നോട്ടുവയ്ക്കുന്നത്. ബി.എം.എസ്. ജില്ലാ ജനറൽ സെക്രട്ടറി ധനീഷ് നീറിക്കോട്, ജില്ലാ ട്രഷറർ കെ.എസ്. ശ്യാംജിത്ത്, ഇ.ജി. ജയപ്രകാശ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.