SignIn
Kerala Kaumudi Online
Thursday, 28 March 2024 4.49 PM IST

പ്രകൃതിവിഭവ സംരക്ഷണം

df

കൊച്ചി: കൊച്ചി സർവകലാശാല നാഷണൽ സർവീസ് സ്‌കീം പ്രകൃതിവിഭവ സംരക്ഷണ പദ്ധതികൾക്ക് തുടക്കം കുറിച്ചു. കാമ്പസിനകത്ത് ക്ലീനിംഗ്, ഫ്ലാഷ് മോബ്, മരങ്ങൾ നടൽ, തുടങ്ങിയവ നടന്നു. കാമ്പസിൽ പച്ചക്കറിവിത്തുകൾ വിതച്ചു. വിമുക്തി ജ്വാല സംഘടിപ്പിച്ചു. രക്തദാനത്തെക്കുറിച്ചുള്ള ബോധവത്കരണ സർവേ നടത്തി. വൈസ് ചാൻസലർ ഡോ. കെ. എൻ. മധുസൂദനൻ, പ്രോ വൈസ് ചാൻസിലർ ഡോ. പി. ജി.ശങ്കരൻ, രജിസ്ട്രാർ ഡോ.വി. മീര, എൻ.എസ്.എസ് കോർഡിനേറ്റർ ഡോ.രമ്യ രാമചന്ദ്രൻ, പ്രോഗ്രാം ഓഫീസർമാരായ ഡോ.കെ.എൻ അനീഷ്, ഡോ. രാജേഷ്.പി.നായർ, ഡോ. ഹരിഗോവിന്ദ്, ഡോ.ടി. ധന്യ, ഡോ. റിഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.