SignIn
Kerala Kaumudi Online
Thursday, 25 April 2024 2.06 AM IST

ജില്ലയിൽ റി​പ്പ​ബ്ലി​ക് ദി​നാഘോ​ഷം

df

കൊച്ചി: ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ 50 പേരെ മാത്രമായിരിക്കും പങ്കെടുപ്പിക്കുക. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങളുടെ പാലനവും ഉറപ്പു വരുത്തും. വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും പ്രവേശനം ഉണ്ടായിരിക്കില്ല. നാലു പ്ലാറ്റൂണുകൾ ചടങ്ങിൽ അണിനിരക്കും. മാർച്ച് പാസ്റ്റ് ഉണ്ടായിരിക്കില്ല. സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, എൻ.സി. സി എന്നീ വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. തെർമൽ സ്‌കാനിംഗ് നടത്തിയായിരിക്കും പ്രവേശനം. രാവിലെ 8.30ന് ചടങ്ങുകൾ ആരംഭിക്കും. എ.ഡി.എം. എസ്. ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആലോചന യോഗത്തിൽ വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, REPUBLIC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.